Syrian Orthodox Emblem Jacobite Syrian Christian Church
 
12345678910...
Grand reception for newly consecrated metropolitans at Nedumbasserry
NEDUMBASSERY: A warm reception was accorded to the newly ordained metropolitans Dr. Mor Anthimos Mathews, Mor Julius Eliyas, Mor Alexandrios Thomas and Mor Polycarpus Zacharia, on their arrival at Cochin International Airport on Monday, the 17th January 2012 morning by the Angamaly Region Metropolitan Dr. Mor Severios Abraham, Dr. Mor Athanasius Eliyas and Rev. Priests of the Diocese. On behalf of the clergy Association, Fr. Alias Ipe Parackal, Fr. George Vayaliparambil, Fr. Sabu Parackal, Fr. Jiby Yohannan, Fr. Yesudas and Fr. Mathai Kattumangattu handed over bouquets. A multitude of faithful were there waiting to receive the newly ordained bishops at the Airport. The metropolitans were als...
Reception to Dr. Mor Anthimos at Aluva Mass Hall
ALUVA: Dr. Mor Anthimos Mathews offered evening prayers at Thrikunnath St. Mary's Jacobite Syrian Church ( MASS Hall). Dr. Antheemos was welcomed to the church as a vehicular procession from Patriarchal Center Puthencuriz to Aluva. The prayers were attended by priests and hundreds of faithful. A conjoined welcome to all the newly ordained Bishops are planned at Aluva on 25th Jan (Perunnal Eve).
കടമറ്റം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍
കോലഞ്ചേരി: കടമറ്റം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന പെരാന്നാളും, മാര്‍ ആബോ, കടമറ്റത്ത്‌ കത്തനാര്‍, മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടേയും ഓര്‍മ്മപ്പെരുന്നാളും ഫെബ്രുവരി 6,7 തീയതികളില്‍ ആഘോഷിക്കും. ആറാം തീയതി വലിയ പള്ളിയിലും, ഏഴാം തീയതി പോയേടം പള്ളിയിലും പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കും. ആറാം തീയതി രാവിലെ 7.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, 8.30-ന്‌ വിശുദ്ധ മുന്നിന്മേല്‍ കുര്‍ബ്ബാന, വൈകിട്ട്‌ 7-ന്‌ സന്ധ്യാ പ്രാര്‍ത്ഥന, രാത്രി ഒമ്പതിന്‌ പ്രദക്ഷിണം (പെരുവംമൂളി കുരിശിങ്കലേക്ക്‌), 11-ന്‌ ആശീര്‍വ്വാദം, കരിമരുന്നു പ്രയോഗം. ഏഴാം തീയതി രാവിലെ 7.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, 8-ന്‌ വിശുദ്ധ കുര്‍ബ്ബാന (പോയേടം പള്ളി), 9.30-ന്‌ മൂന്നിന്മേല്‍ കുര്‍ബ്ബാന (പോയേടം ചെറി...
ആരക്കുന്നം പള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദോനയുടെ ശിരച്ഛേദനയുടെ ഓര്‍മപ്പെരുന്നാള്‍
ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദോനയുടെ ശിരച്ഛേദനയുടെ ഓര്‍മപ്പെരുന്നാള്‍ 18,19, 20 തീയതികളില്‍ ആചരിക്കുന്നു. 18ന് രാവിലെ 7ന് കുര്‍ബാനയെ തുടര്‍ന്ന് കൊടിഉയര്‍ത്തല്‍, 19ന് രാവിലെ 7.30ന് കുര്‍ബാന, വൈകീട്ട് 4ന് പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിക്കും. 20ന് രാവിലെ 8.30ന് ഇടവക മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 10ന് പ്രസംഗം, നേര്‍ച്ചവിളമ്പ് തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം എന്നിവയുണ്ടാകും. ഇതോടൊപ്പം മിഖായേല്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെയും ഓര്‍മപ്പെരുന്നാള്‍ ആചരിക്കുന്നു. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. മാത്യുപോള്‍ കാട്ടുമങ്ങാട്ടും സഹവികാരിമാരായ ഫാ. ഡാര്‍ളി എടപ്പങ്ങാട...
Feast of Mother Mary Concluded at Pazhayannur St.Mary's JSO Simhasana Church
PAZHAYANNUR: Feast of Mother Mary Concluded at St.Mary's JSO Simhasana Church, Pazhayannur. On 15th Sunday HG Geevarghese Mor Athanaius Metropolitan leads the Sandhyapraarthana and Sunday School Anniversary was held at church. HG Geevarhese Mor Athanaius lead Holy tri Mass on 16th Monday.

https://picasaweb.google.com/100321770700710479984/PazhayannurStMarySJSOChurch
12345678910...
© www.jacobitesyrianchurh.com 2011. All Rights Reserved Privacy | Contact Us